തട്ടയിൽ : പാറക്കര, കലതിവിളയിൽ പരേതനായ രാമന്റെ ഭാര്യ കല്ല്യാണിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ലീല, പൊന്നമ്മ, ബാലൻ, തങ്കമ്മ, ഓമന, രാമചന്ദ്രൻ, രാധാമണി. മരുമക്കൾ : കുഞ്ഞുപിള്ള, കുഞ്ഞുപിള്ള, വസന്ത, നാരായണൻ, ഓമനക്കുട്ടൻ, ലീലാമ്മ, സോമരാജൻ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന്. ഫോൺ : 9846182078