തട്ടയിൽ : പാറക്കര, കുഴിഞ്ഞയ്യത്ത്, പരേതനായ രാഘവൻ നായരുടെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മ (65) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ : ഷീജാകുമാരി, ഷീലാകുമാരി. മരുമക്കൾ : വാസുദേവക്കുറുപ്പ്, അജീഷ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന് ഫോൺ : 9745542849