തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 24 മുതൽ ഫെബ്രുവരി രണ്ടുവരെ തിരുവല്ലയിൽ നടക്കുന്ന പുഷ്‌പോത്സവത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വൈ.എം.സി.എ ജംഗ്‌ഷനിൽ അമ്പ്രയിൽ ബിൽഡിംഗ്‌സിൽ മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും.