തിരുവല്ല :താലൂക്കിലെ എല്ലാ റേഷൻ മുൻഗണന, പൊതുവിഭാഗം (സബ്‌സിഡി), പൊതുവിഭാഗം (നോൺ സബ്‌സിഡി) കാർഡുകൾക്കും ഡിസംബറിലെ റേഷൻ വിതരണം ഇന്നുവരെ ദീർഘിപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.