ഇലവുംതിട്ട: പ്രതാരഭവനിൽ കെ. കെ. ശിവരാമൻ നായർ (83, എക്‌സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.15ന്. മക്കൾ, പ്രസന്നകുമാർ (സെൻട്രൽ ബാങ്ക്), പ്രദീപ് കെ. എസ്.(മണ്ണു സംരക്ഷണ വകുപ്പ്). മരുമക്കൾ: സംഗീത (മെഴുവേലി പഞ്ചായത്ത്), വീണ (വി. വി. എച്ച്. എസ്. ചാരുംമൂട്).