കുന്നന്താനം: പുളിന്താനം കരീലക്കുഴി ഇടപ്പുരയ്ക്കൽ കെ.കെ. കൃഷ്ണകൈമൾ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീകല കെ.കെ, ശ്രീകുമാർ.കെ.കെ, ശ്രീദേവി.കെ.കെ. മരുമക്കൾ: ഉണ്ണികൃഷ്ണൻനായർ (കെ.എസ്.ഇ.ബി, മല്ലപ്പള്ളി), രമ്യാ ഗോപിനാഥ്, പരേതനായ സനൽകുമാർ.