04-sob-cd-gopalakrishnan
സി. ഡി. ഗോപാലകൃഷ്ണൻ

മല്ലപ്പള്ളി-​ ആനിക്കാട്: ചുഴികുന്നേൽ സി.ഡി.ഗോപാലകൃഷ്ണൻ (കൊച്ചു​തങ്കൻ- 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വ​തിയമ്മ കുളത്തൂർ കിഴക്കേപാടിക്കൽ കുടുംബാംഗമാണ്.മക്കൾ: സുശീല, സുകുമാരി, സുദർശനൻ, സുനിതാംബിക. മരുമകൾ:ലളിത.