തിരുവല്ല: ഫോമയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ പുളിക്കീഴ് പി.ആർ.എഫ് ഗെസ്റ്റ് ഹൗസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.