04-sob-cc-gerorge-kutty
സി.സി. ജോർജ്ജുകുട്ടി

തിരു​വല്ല: ചാലക്കുഴിയിൽ സി.സി. ജോർജ്ജുകുട്ടി (റിട്ട. എയർഫോഴ്‌സ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സൂ​പ്രണ്ട്, കുഞ്ഞുമോൻ-85) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകിട്ട് 3.30ന് കാവുംഭാഗം സെന്റ് മൾക്ക് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചെങ്ങന്നൂർ ഏറ്റുപള്ളി ബംഗ്‌ളാവിൽ പരേതയായ ലൈസാമ്മ ജോർജ്ജ്. മക്കൾ: സൂ അലക്‌​സ്, മാത്യൂസ് ചാലക്കുഴി (എൽ.ഐ.സി ഏജന്റ്, തിരുവല്ല), ജൂലി (അദ്ധ്യാപിക, ദുബായ്), മരുമക്കൾ: പരേതനായ അനിയൻ കോശി, പ്രമോദ്, മിനി, റീനാ മാത്യൂസ് ചാലക്കുഴി (മുൻസിപ്പൽ കൗൺസിലർ, തിരുവല്ല).