04-sob-devakiamma
കെ. ആർ. ദേവകിയമ്മ

പാ​ണ്ട​നാ​ട്: ബു​ധനൂർ കി​ഴ​ക്ക​നേ​ത്ത് പ​രേ​തനാ​യ വാ​സു​ദേ​വൻ നാ​യ​രു​ടെ ഭാ​ര്യ കെ. ആർ. ദേ​വ​കി​യ​മ്മ (88) പാ​ണ്ട​നാ​ട്ടി​ലു​ള്ള മക​ന്റെ വീട്ടിൽ നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് അവിടെ നടക്കും. മകൻ: ശ്രീ​കു​മാ​ര​ൻ നായർ (റി​ട്ട. ദേ​വസ്വം ബോർ​ഡ് സ​ബ് ഗ്രൂപ്പ് ഓ​ഫീ​സർ). മ​രുമകൾ: സ്​മി​ത പിള്ള.