04-sob-gowry-amma
ഗൗരി അമ്മ

കാരയ്ക്കാട് പള്ളിപ്പടി തെക്കേക്കര മേലേതിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഗൗരി അമ്മ (91) നി​ര്യാ​ത​യായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11 ന്. മക്കൾ: ചെല്ലപ്പൻ, കൃഷ്ണൻകു​ട്ടി, ദേവ​ദാ​സ്, ഇന്ദിര. മരുമക്കൾ: തങ്കമണി, സുഭാ​ഷിണി, സുമ, സുരേ​ന്ദ്രൻ.