മണ്ണാരക്കുളഞ്ഞി: ഈട്ടിമൂട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ജാനകി രാഘവൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.