04-sob-droupathi-ammal
ദ്രൗപതി അമ്മാൾ

കല്ലിശ്ശേരി: അടിശ്ശേരിയിൽ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ ദ്രൗപതി അമ്മാൾ (69) നിര്യാതയായി. കല്ലിശ്ശേരി വരിക്കോലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സത്യദാസ് , ഗീത . മരുമക്കൾ: മിനിദാസ് , കടലാവിള ചരുവിള പുത്തൻവീട്ടിൽ മോഹനൻ