എലിമുള്ളുംപ്ലാക്കൽ: എലിമുള്ളുംപ്ലാക്കൽ ജി. എച്ച്. എസ്. എസ് റിട്ട. അദ്ധ്യാപകൻ നിരവേൽ വീട്ടിൽ കെ. വി. മാധവന്റെയും ഉഷാകുമാരിയുടെയും മകൾ എം. ധന്യ (41) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. സഹോദരൻ: ധനേഷ് (ഇൻഡ്യൻ ആർമി ).