പത്തനംതിട്ട: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് 2020ലെ വെളളക്കരം ഒഴിവക്കുന്നതിന് ജല അതോറിറ്റിയുടെ പത്തനംതിട്ട,അടൂർ,കോന്നി ഒാഫീസുകളിൽ ജനുവരി 3ന് മുൻപ് നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണമെന്ന് അസി.എക്സി. എൻജിനിയർ അറിയിച്ചു.തിരിച്ചറിയൽ കാർഡ്,റേഷൻ കാർഡ്,കരം ഒടുക്കിയ രസീത് എന്നിവയുടെ ഒറിജിനലും പകർപ്പുകളും അപേക്ഷയോടൊപ്പം വയ്ക്കണം.