കേരള സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ശ്രീലജ പി.വി. തിരുവനന്തപുരം ഹിന്ദി (പചാരസഭയുടെ പി.ജി സെന്ററിൽ ഗസ്റ്റ് അദ്ധ്യാപികയാണ്. പത്തനംതിട്ട തലച്ചിറ പേഴുംകാട്ടിൽ വീട്ടിൽ പി.വി. വിജയശർമ്മയുടെയും കെ.എൻ. രാധാമണിയുടെയും മകളും തിരുവനന്തപുരം അമ്പലമുക്ക് ആരണ്യയിൽ അഡ്വ. ഡി.ആർ. രാജേഷിന്റെ ഭാര്യയുമാണ്.