നോ...പാർക്കിംഗ്...നോ പാർക്കിംഗിന് പിഴ ഈടാക്കുന്ന നിയമപാലകർ തന്നെ വണ്ടി പാർക്ക് ചെയ്തിരിക്കുന്നു. തിരക്കേറിയ പത്തനംതിട്ട ജനറൽ ആശുപത്രി റോഡിന് സമീപമാണിത്.