മല്ലപ്പള്ളി പരിയാരം: കുഴിമണ്ണിൽ മത്തായി മാത്യു (ബാബു75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഗ്രേസി ആഞ്ഞിലിത്താനം കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കൾ:ഷജോ(ബഹറിൻ), ഷിനി (ഡൽഹി). മരുമക്കൾ: ജോബി, ഷെറിൻ.