പുല്ലാട് : പുരയിടത്തിൽകാവ് പെരിഞ്ഞേലിൽ പി.എം.തോമസിന്റെ ഭാര്യ അമ്മിണി (66) നിര്യാതയായി. സംസ്‌കാരം നാളെ 2.30 ന് പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ബ്ലസൻ (കുവൈറ്റ്), ജെയ്‌സൻ, മരുമകൾ: സജിനി (പ്രക്കാനം).