05-sob-itty-varghese
ഇട്ടി വർഗീസ്

കല്ലൂപ്പാറ: കൊന്നോലിമല മേട്ടിൻപുറത്ത് ഇട്ടി വർഗീസ് (ജോർജ് - 84) നിര്യാതനായി. സംസ്‌കാരം നാളെ 2.30ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ:റാഹേലമ്മ നെല്ലിമല കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ബിജു (ഇരുവരും മുംബൈ), റെജി. മരുമക്കൾ: കുമ്പനാട് കടപ്ര തടത്തുകാലായിൽ പുളിക്കക്കുഴിയിൽ ബാബു, റോസമ്മ (മുംബൈ), സീന.