05-sob-purushothaman
പുരുഷോത്തമൻ

തണ്ണീർമുക്കം: സ്‌കൂൾ കവല പതിമൂന്നാം വാർഡിൽ ബിജുഭവനിൽ പുരുഷോത്തമൻ (84) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് (ജനുവരി 5) ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: ബിജുലാൽ, ജിജുലാൽ. മരുമക്കൾ: കല, കൃഷ്ണ ഉ​ദയ.