അടൂർ: എ.ബി കേബിൾ ജോലികൾ നടക്കുന്നതിനാൽ അടൂർ ടൗണിൽ കെ.എസ്.ആർ.ടി.സി,പാർത്ഥസാരഥി, ജനറൽ ആശുപത്രി, കൊന്നമങ്കര, ഭാഗങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.