05-sob-ramachandran-pilla
രാമചന്ദ്രൻപിള്ള

പഴകുളം: പഴകുളം പടിഞ്ഞാറ് പുള്ളിപ്പാറ ചെങ്കിലാത്ത്പുത്തൻവീട്ടിൽ രാമചന്ദ്രൻപിള്ള (79) (കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് ഭാര്യ: ശാന്തമ്മ (റിട്ട. ടീച്ചർ കെ.വി.യു. പി സ്‌കൂൾ പഴകുളം) മക്കൾ: പ്രദീപ്.സി.ആർ (അക്ഷയ കേബിൾ നെറ്റ് വർക്ക്) പ്രീതി.എസ്, മരുമക്കൾ: ബിന്ദു, രാജേന്ദ്രക്കുറുപ്പ്. സഞ്ചായനം: 12ന് രാവിലെ 8ന്‌