അടൂർ : റിട്ട. അദ്ധ്യാപകൻ പന്നിവിഴ പൗർണമിയിൽ എസ്. ബാലകൃഷ്ണന്റെ ഭാര്യ വിദ്യാഭ്യാസ വകുപ്പ് റിട്ട അക്കൗണ്ട്സ് ഓഫീസർ എം.ജെ സരസമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴം 9.30ന്.