കോഴഞ്ചേരി ഈസ്റ്റ് : കുരങ്ങുമല കൊല്ലിരേത്ത് പരേതനായ ശേഖരൻ ആചാരിയുടെ ഭാര്യ കമലമ്മ (70)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷാജി, സജി, ഗീത. മരുമക്കൾ : രമ, സുനിത, അനിൽ.