പുല്ലാട് : പുരയിടത്തിൻകാവ് പെരിഞ്ഞേലിൽ പി.എം തോമസിന്റെ ഭാര്യ മേരി (66) നിര്യാതയായി. സംസ്കാരം പിന്നീട്. പുത്തൻബംഗ്ളാവിൽ കുടുംബാംഗമാണ്. മക്കൾ : ബ്ലെസൻ, ജെയ്സൻ. മരുമകൾ : സജിനി.