കോന്നി : പയ്യനാമൺ പത്തലുകുത്തി ജംഗ്ഷൻ മഞ്ജു ഭവനിൽ ബി. മോഹൻ കുമാർ (62) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ : ഉഷ. മക്കൾ : മോനിഷ, മഞ്ജുഷ.