വാഴമുട്ടം ഈസ്റ്റ് എൻ.എസ്.എസ് 1314-ാം കരയോഗം : പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം. രാവിലെ 10.30ന്.

വാര്യാപുരം കൺവെൻഷൻ നഗർ : വാര്യാപുരം കൺവെൻഷൻ. വൈകിട്ട് 6.30ന്.