പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവം നാലാം ദിവസം: പാഠകം: വൈകിട്ട് 4ന്, ഭരതനാട്യം നൃത്ത അരങ്ങേറ്റം: രാത്രി 8 ന്


പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളും കൺവെൻഷനും: രാവിലെ 7 ന്, പ്രഭാത നമസ്‌ക്കാരം, കുർബാന ,കുടുംബ സംഗമം,സ്നേഹവിരുന്ന്


പന്തളം: കുളനട വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ കൃതികളെക്കുറിച്ചുള്ള സംവാദം: 3ന് പന്തളം വ്യാപാരഭവനിൽ