നെടുമ്പ്രം : വൈക്കത്തില്ലം നെടുന്തറയിൽ ശിവൻകുട്ടി (73) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു, സന്ധ്യ. ഫോൺ 9946225515