ഓ​മല്ലൂർ: തൃ​ക്കാർത്തി​ക മ​ഹോ​ത്സ​വ​വും പൊ​ങ്കാ​ല​യും 6,7 തീ​യ​തി​ക​ളിൽ ന​ട​ക്കും. 6ന് രാ​വിലെ 5ന് ഹ​രി​നാ​മ​കീർ​ത്ത​നം ന​ട​തു​റക്കൽ,പ​തി​വ് പൂജ,8ന് ദേ​വീ​ഭാഗ​വ​ത പാ​രാ​യണം, ഉ​ച്ച​യ്​ക്ക് 12.30ന് അ​ന്ന​ദാനം, വൈ​കി​ട്ട് 7 മു​തൽ ക​ള​മെ​ഴു​ത്തും​പാ​ട്ട്, 8.30ന് ശ്രീ​ദുർ​ഗ ഭ​ജൻസ് ഓ​മല്ലൂർ നാ​മ​ഘോ​ഷ​ല​ഹ​രി.8.30ന് തൃ​ക്കാർത്തിക പൊ​ങ്കാ​ല,ഭ​ദ്ര​ദീ​പം തെ​ളി​ക്കൽ - സ്വാ​മി​നി ദേ​വി ജ്ഞാ​നാ​ഭ​നി​ഷ്ഠ, അ​നു​ഗ്ര​ഹ​പ്ര​ഭാഷ​ണം - മോ​ക്ഷ​ഗി​രി​മഠം വാ​സ്​തു​ഭൂ​ഷൻ ര​മേ​ശ് ശർമ്മ,9.30ന് നാ​രാ​യ​ണീ​യ​പാ​രാ​യ​ണം, ഉ​ച്ച​യ്​ക്ക് സ​മൂ​ഹ​സദ്യ,വൈ​കിട്ട് 3.30ന് ​എ​ഴു​ന്നെള്ള​ത്ത് ഘോ​ഷ​യാ​ത്ര,6.30ന് നാ​ദ​സ്വ​ര​ക​ച്ചേ​രി, 9 മു​തൽ സംഗീ​ത സ​ദസ്.