05-sob-narayanan
നാരായണൻ

തിരുവല്ല: വെൺപാല കളത്തിപ്പറമ്പിൽ നാരായണൻ ​ (97) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രവീന്ദ്രൻ, ശാന്തമ്മ, ഓമന, മണിയമ്മ, പരേതനായ ശശീന്ദ്രൻ, ഗീത, മുരളീധരൻ, ബിജു, കനകമ്മ, അനൂപ്. മരുമക്കൾ: രമ, വാസുദേവൻ, കെ. പി. വിജയൻ, പരേതനായ വിദ്യാധരൻ, സരോജം, ദക്ഷിണ, പൊന്നമ്മ, അനിത, ജയപ്രകാശ്, സ്വപ്ന. സഞ്ചയനം: വെള്ളിയാഴ്ച 8:30ന്‌