പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവം: ആറാം ദിവസം ചാക്യാർകൂത്ത്: വൈകിട്ട് നാലിന്, പാട്ട് മാമാങ്കം : രാത്രി 8 30ന്
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളും കൺവെൻഷനും, രാവിലെ 6ന് പ്രഭാത നമസ്‌ക്കാരം: വി.കുർബാന ദനഹായുടെ ശുശ്രൂഷ.