തി​രുവല്ല: കേര​ളാ സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്റർ ജില്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യത്തിൽ 11ന് 2.30 മു​തൽ വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി പ​രീ​ക്ഷാ​മാർ​ഗനിർ​ദ്ദേ​ശ​ക്ലാസും പ്ര​തി​ഭക​ളെ ആ​ദ​രി​ക്കലും തി​രു​വല്ല സാൽ​വേ​ഷൻ ആർ​മി ഹേൾ​സ് ഹോമിൽ ന​ട​ക്കും.സാൽ​വേ​ഷൻ ആർ​മി ഡി​വിഷ​ണൽ ക​മാൻ​ഡർ മേ​ജർ ഒ.പി.ജോൺ ഉ​ദ്​ഘാട​നം ചെ​യ്യും.ജില്ലാ പ്ര​സിഡന്റ് റോ​യി വർ​ഗീ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.ടീ​ച്ചേ​ഴ്‌​സ് സെന്റർ ജില്ലാ​ത​ലത്തിൽ ന​ടത്തി​യ ക്രി​സ്മ​സ് - പു​തുവ​ത്സ​ര കാർ​ഡ് ഡി​സൈ​നിം​ഗ് മ​ത്സ​രത്തിൽ ഒ​ന്നും,രണ്ടും മൂ​ന്നും സ്ഥാന​ങ്ങൾ നേടി​യ പ്ര​മാ​ടം നേ​താ​ജി എ​ച്ച്. എസ്.എ​സി​ലെ സ്‌നേ​ഹഎസ്.നായർ, കോ​ന്നി ആർ.വി.എച്ച്.എസ്.എ​സി​ലെ ഇൻ​സാം മു​ഹ​മ്മദ്,അടൂർ മ​ങ്ങാ​ട് ന്യൂമാൻ സെൻ​ട്രൽ സ്​കൂ​ളി​ലെ അർഷി​ത ര​ഞ്​ജി​ത് എ​ന്നി​വർ​ക്ക് കാ​ഷ് അ​വാർഡും ട്രോ​ഫിയും സ​മ്മാ​നി​ക്കും.