വടക്കുപുറം: വടക്കേടത്ത് പരേതനായ കെ വി ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (89) നിര്യാതയായി സംസ്ക്കാരം ഇന്ന് 3 ന് പൊന്നമ്പി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ .മക്കൾ: വത്സമ്മ, വർഗ്ഗീസ്, ലിസി, എൽസി, അലക്സ്, സാലി .മരുമക്കൾ: വർഗ്ഗീസ്, അന്നമ്മ, തോമസ്, ചാക്കോ, മോനി, ഷാബു.