ചെറുകോൽ: ഇടയിലേവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ നവോമി ജോൺ (92) നിര്യാതയായി. സംസ്കാരം ഇന്ന് എട്ടിന് നാരങ്ങാനം വലിയകുളം ഐപിസി പെനിയേൻ സഭയിൽ ശുശ്രൂഷ ആരംഭിച്ച് 11.30ന് കുമ്പനാട് ഹെബ്രോൻപുരം ഐപിസി സെമിത്തേരിയിൽ. പരേത കോടുകുളഞ്ഞി മോടിയിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി മാത്യു, ഏബ്രഹാം ജോൺസൺ, പാസ്റ്റർ ടൈറ്റസ് ജോൺസൺ. മരുമക്കൾ: മേരി ജോൺസൺ, ഷേർളി ടൈറ്റസ്, പരേതനായ ടി.എസ്. മാത്യു.