പത്തനംതിട്ട : യു.ഡി.എഫിന് ലഭിക്കേണ്ട വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം എൽ.ഡി.എപിന്റെ കൈകളിൽ എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ജോസ് വിഭാഗത്തിന് മാത്രമാണെന്ന് കേരളാ കോൺഗ്രസ് (എം) ഓഫീസ് ചാർജ് വഹിക്കുന്ന എൻ.ബാബു വർഗീസ് ആരോപിച്ചു.വിക്ടർ ടി.തോമസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.