മലയാലപ്പുഴ : മണിമല പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലീലാമ്മ. മക്കൾ : വിജയകുമാർ, അനിൽ കുമാർ, ഉഷാകുമാരി. മരുമക്കൾ : വത്സല, ആശ, രാധാകൃഷ്ണൻ.