കോടുകുളഞ്ഞി : വാഴോലിൽ വി.ഇ ചെറിയാൻ (83) മുംബയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : രാജമ്മ. മക്കൾ : ബബ്ലി, ഷേർളി, സജി.