കല്ലിശ്ശേരി : വല്ല്യത്ത് ലക്ഷ്മി നിവാസിൽ വി.വി അയ്യപ്പൻകുട്ടി ആചാരിയുടെ ഭാര്യ എം.ടി തങ്കമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് 4ന്. മക്കൾ : ദിൽമോൻ, സാലിഷ് മോൻ. മരുമക്കൾ : വിജി, സുനിത.