കോട്ട: പീടികയിൽ പുത്തൻവീട് കെ. ജി. രാധാകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: രജനി, രജനീഷ്, ഗോകുൽ, പരേതനായ അമൽരാജ്. മരുമക്കൾ: സബിത, മൃദുല, ഷാജിമോൻ.