പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന ആശയം സാധ്യമാകാൻ പപത്തനംതിട്ടയിലെ വിമുക്തഭടന്മാർ ചേർന്ന് രജിസ്റ്റർ ചെയ്ത എക്സ് ക്ലീൻ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്, പേപ്പർ, ചില്ല് കുപ്പികൾ, പാക്കിംഗ് കവറുകൾ എന്നിവ സംഭരിക്കുന്നതിന്റെ ഉദ്ഘാടനം പത്തനംതിട്ടയിലെ ക്വാളിറ്റി ബേക്കേഴ്സിൽ നടത്തിയപ്പോൾ