06-sob-yohannan-philip

കോട്ടാങ്ങൽ: നാരകത്തറ യോഹന്നാൻ ഫിലി​പ്പ് (സ്‌കറിയ​-85) നിര്യാതനായി. സംസ്‌കാരം നാളെ 2ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദ ബാപ്പിസ്റ്റ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ റാന്നി കൊച്ചുപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ജിമ്മിച്ചൻ, മാത്യു,സാലി, കുട്ടപ്പൻ, ജോപ്പൻ, ബിജു. മരുമക്കൾ:ഗ്രേയ്സി, ജോയമ്മ,സെലിനാമ്മ, ജോയിച്ചൻ (കുലിപ്പറമ്പിൽ ഇളങ്ങോയി), ലൈസമ്മ, മിനി, ഷീജ.