മല്ലപ്പള്ളി​പരിയാരം:കുഴിമണ്ണിൽ നിര്യാതനായ മത്തായി മാത്യു (ബാബു - ​75) ന്റെ സംസ്‌കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ.