ഇളമണ്ണൂർ: പൂതങ്കര വാഴുവേലിൽ രാജേന്ദ്രൻ നായരുടെ ഭാര്യ സിന്ധു രാജേന്ദ്രൻ (37) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അർജുൻ രാജ്, അഭിനവ് രാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.