ഇളമണ്ണൂർ: വിജയ് ഭവനത്തിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ കുട്ടിയമ്മ (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, ശശി, മണിയമ്മ, സരസ്വതി, ഓമന, അംബിക, ഉഷ, പരേതനായ മോഹനകുമാർ. മരുമക്കൾ: സുധാമണി, ശിവൻകുട്ടി, വാമനൻ, സുഷമ, പരേതരായ ഗോമതിയമ്മാൾ, രാജൻ, രവി, രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.