flat

ഓളപ്പരപ്പിൽ...സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജനുവരി 11ന് സ്പോടനത്തിലൂടെ ആദ്യം പൊളിച്ച് നീക്കുന്ന മരടിലെ ഫ്‌ളാറ്റുകളിലൊന്നായ എച്ച്.ടു.ഒ. സ്പോടനത്തിനുള്ള മരുന്നുകൾ നിറച്ചു കഴിഞ്ഞു