ആഞ്ഞിലിത്താനം: വടക്കേകോലത്ത് അച്ചൻകുഞ്ഞിന്റെ ഭാര്യ ലിസമ്മ അച്ചൻകുഞ്ഞ് (51) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കവിയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. പരേത കാവാലം പുളിത്താറ കുടുംബാംഗമാണ്. മക്കൾ: അനിഷ്, അനുപ്. മരുമകൾ: ബ്ലേസി.