ചെങ്ങന്നൂർ: രക്തദാന ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായ പാണ്ടനാട് ജ്വാല ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ പുതിയ ഭാരവാഹികളായി ശ്യാംകുമാർ പി.വി.(പ്രസിഡന്റ്),ബിന്ദീഷ് കുമാർ കെ.ബി.(വൈസ് പ്രസിഡന്റ്),അനന്തു എൻ.എസ്.(സെക്രട്ടറി),അഭിജിത്ത് പി.കെ.(ജോ. സെക്രട്ടറി), ജിതിൻ രവീന്ദ്രൻ(ഖജാൻജി) എന്നിവരടങ്ങിയ ഒൻപത് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.