07-sfi
എസ്. എഫ്. ഐ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രക​ടനം

പത്തനംതിട്ട:ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്കെതി​രെ എ.ബി.വി.പി.ഗുണ്ടകൾ നടത്തിയ അക്രമണത്തിൽ പ്രതിഷേധി​ച്ച് എസ്.എഫ്.ഐ.ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രക​ടനം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ശരത് ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്​ വൈഷ്ണവി അദ്ധ്യക്ഷത വഹിച്ചു.പത്തനംതിട്ട ഏരിയ സെക്രട്ടറി സൂരജ് എസ്.പിള്ള നന്ദി പ​റഞ്ഞു.